Type Here to Get Search Results !

Bottom Ad

ലാവ്‌ലിന്‍ കേസ് സര്‍ക്കാറിന്റെ ഹര്‍ജ്ജി സ്വീകരിച്ചു

തിരുവനന്തപുരം:(www.evisionnews.in) പിണറായി വിജയന്‍ പ്രതിയായ എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹരജി കോടതി അംഗീകരിച്ചു.കേസില്‍ ഫെബ്രുവരി രണ്ടാം വാരം വിശദമായ വാദം കേള്‍ക്കാമെന്നും കോടിതി വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad