Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് ഭാരവാഹികള്‍


കുമ്പഡാജെ: (www.evisionnews.in) കുമ്പഡാജെ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. മജീദ് ചക്കുടല്‍ (പ്രസിഡന്റ്), ഹാരിസ് അന്നടുക്ക (ജന.സെക്രട്ടറി), ഫാറൂഖ് കൊല്ലടുക്ക (ട്രഷറര്‍). മറ്റു ഭാരവാഹികള്‍: ബഷീര്‍ ബെളിഞ്ച, മുജീബ് കുമ്പഡാജെ (വൈ.പ്രസി), റഷീദ് ചെറൂണി,ശിഹാബ് പരപ്പ (ജോ.സെക്ര)

Post a Comment

0 Comments

Top Post Ad

Below Post Ad