Type Here to Get Search Results !

Bottom Ad

മസ്ദ ചൂരിയുടെ ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട്‌: (www.evisionnews.in) മസ്ദ ചൂരിയുടെ 30 ം വാർഷികത്തോടനുബന്ധിച്ച്‌ ക്ലബ്ബിന്റെ പുതിയ ലോഗോ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പ്രകാശനം ചെയ്തു. ഹാരിസ്‌ ചൂരി അധ്യക്ഷത വഹിച്ചു. സുബൈർ ചൂരി സ്വാഗതവും ജുനൈദ്‌ ചൂരി നന്ദിയും പറഞ്ഞു. കെ.എസ്‌.മണി,ബഷീർ ചൂരി, മഹ്മൂദ്‌ വട്ടയക്കാട്‌,മമ്മു ഫുജൈറ,സുബൈർ ഗോവ,ഹസ്സൻ എം.എസ്‌, ടി.എം. ഇഖ്ബാൽ പ്രസംഗിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad