Type Here to Get Search Results !

Bottom Ad

കാസറഗോഡ് എക്‌സപാട്രിയാറ്റ് അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.


കുവൈറ്റ് സിറ്റി:(www.evisionnews.in) കാസറഗോഡ് എക്സപാട്രിയാറ്റ് അസോസിയേഷന്‍ മെട്രൊ മെഡിക്കൽ ഗ്രൂപ്പ് സഹകരണത്തോട് കൂടി മെഡിക്കല്‍ ക്യംബ്‌ സംഘടിപ്പിച്ചു കാസറഗോഡ് ജില്ലയിലെ വളരെ നിര്‍ധനരായ രോഗികള്‍ക്കും , കെ ഇ എ മെമ്പര്‍മാര്‍ക്കും സങ്കടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ജനപൻകാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമായി.

കെ ഇ എ പ്രസിഡന്റ്‌ ഹമീദ്‌ മധൂരിന്റെ അധ്യക്ഷതയില്‍ കെ ഇ എ ചെയർമാൻ ഇൻജിനീയർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. നമ്മുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താത്ത കാലത്തോളം പ്രവാസികള്‍ക്ക്‌ ഉണ്ടാവുന പ്രമേഹം രക്ത സമ്മർധം ഹ്രദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ മരുന്ന് കൊണ്ട് മാത്രം പരിഹാരം ആവില്ല എന്നും ആഹാര ക്രമീകരണവും വ്യായാമം ചെയ്യണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ഹമീദ് മധൂർ ഉന്നയിച്ചു ആരോഗ്യ കാര്യങ്ങളിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ എന്ന വിഷയത്തിൽ ഡോ:ബിജി ബഷീർ ബോധവൽകരണ ക്ളാസ് എടുക്കുകയും മെട്രൊ മെഡിക്കൽ സെൻറർ പ്രവാസികൾക് വേണ്ടി ഒരുക്കിയിട്ടുള്ള ആനുകൂല്യങ്ങൾ പരമാവധി ഉപയോകപ്പെടുത്തണമെന്ന് ചെയർമാൻ ഹംസ പയ്യന്നൂർ അഭ്യർതിച്ചു .മെഡിക്കൽ ഡൈരക്ടർ ഇബ്രാഹിം കുട്ടി പബ്ളിസിറ്റി മാനേജർ ഫൈസൽ ഹംസ മിസ് ദീപ എന്നിവർ പന്കെടുത്ത ചടങ്ങിൽ പാട്രൻ സത്താർ കുന്നിൽ ജെ:സെ, സുദൻ ആവിക്കര , ഇൻവെസ്റ്റ്മെൻറ് ചെയർമാൻ അപ്സര മഹ് മൂദ്‍ ,വൈസ് പ്രസിഡണ്ട് മുഹമ്മദ് ആറങ്ങാടി എന്നിവർ ആശംസകള്‍ നേര്‍ന്നു കൺവീനർ അനിൽ കള്ളാർ ,സ്വാഗതവും ട്ഷറർ രാമ ക്ര്ഷണൻ കള്ളാർ , നന്ദിയും പറഞ്ഞു
കെ ഇ എ ഉപഹാരം ഇൻവെസ്റ്മെന്റ് ചെയർമാൻ അപ്സര മഹമൂദിൽ നിന്നും 
മെട്രൊ ചെയർമാൻ ഹംസ പയ്യന്നൂർ ഏറ്റ് വാങ്ങി 

ജോയിന്റ് കൺവീനർ മുനീർ കുണിയ , സുരേഷ് കൊളവയൽ, കൺവീനർമാരായ ഹനീഫ് പാലായി , കമറുദ്ദീൻ , അസീസ് തളൻകര, അബ്ദുല്ല കടവത്ത്, സാജു പള്ളിപുഴ, റഹീം ആരിക്കാടി, സമദ് കോട്ടോടി, നാസർ ചുള്ളിക്കര, മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, മുനീർ അടൂർ, കാദർ കടവത്, ഹാരിസ് മുട്ടുംതല, പി ആർ ഒ മുഹമ്മദ് കുഞ്ഞി , കബീർ തളൻകര സമിയുള്ള, ഷാഫി ബാവ, ബാലൻ ഒവി, ഗോപാലൻ, പ്രശാന്ത്, ഷകീർ , നൌഷാദ് തിടിൽ, മാസറ്റർ നിഹാൽ നൌഷാദ് എന്നിവർ നേത്രത്വം നൽകി
Tags

Post a Comment

0 Comments

Top Post Ad

Below Post Ad