മംഗളൂരു (www.evisionnews.in): റെയില്‍ പാളത്തില്‍ അജ്ഞാത യുവാവിന്റെ ചിന്നച്ചിതറിയ മൃതദേഹം. ഉള്ളാള്‍ റെയില്‍വെ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ജഡം കണ്ടെത്തിയത്. ഏതാണ്ട് 40 വയസ് പ്രായം തോന്നിക്കും. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ഗവ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സ്ഥിതീകരിച്ചിട്ടില്ല. ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod-news-manglore

Post a Comment
0 Comments