കാസര്‍കോട്: (www.evisionnews.in) കെ.ഡി.സി ലാബ്, കുടുംബശ്രീ, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നഗരസഭാ വാര്‍ഡുകളില്‍ സംഘടിപ്പിക്കുന്ന സൗജന്യ ഷുഗര്‍, പ്രഷര്‍ ചികിത്സാ ക്യാമ്പ് അടുക്കത്ത് ബയല്‍ അങ്കണ്‍വാടിയില്‍ നാലാം വാര്‍ഡ് കൗണ്‍സിലര്‍ പി രമേശ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം മീന വിനായക് അധ്യക്ഷത വഹിച്ചു. സി.പി.ഒ പാര്‍ത്തപ്പന്‍, കെ.പി അബൂ യാസര്‍, സറഫുള്ളാഹ് പ്രസംഗിച്ചു.
കെ.ഡി.സി ലാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
10:04:00
0
കാസര്‍കോട്: (www.evisionnews.in) കെ.ഡി.സി ലാബ്, കുടുംബശ്രീ, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നഗരസഭാ വാര്‍ഡുകളില്‍ സംഘടിപ്പിക്കുന്ന സൗജന്യ ഷുഗര്‍, പ്രഷര്‍ ചികിത്സാ ക്യാമ്പ് അടുക്കത്ത് ബയല്‍ അങ്കണ്‍വാടിയില്‍ നാലാം വാര്‍ഡ് കൗണ്‍സിലര്‍ പി രമേശ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം മീന വിനായക് അധ്യക്ഷത വഹിച്ചു. സി.പി.ഒ പാര്‍ത്തപ്പന്‍, കെ.പി അബൂ യാസര്‍, സറഫുള്ളാഹ് പ്രസംഗിച്ചു.

Post a Comment
0 Comments