കാഞ്ഞങ്ങാട് (www.evisionnews.in): കാറിലെത്തിയ സംഘം യുവാവിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ കെ.വി ജയനാ (36)ണ് മര്‍ദ്ദനമേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് പടന്നക്കാട് കൃഷ്ണപിള്ള നഗറിലാണ് സംഭവം. മുന്‍ വിരോധമാണ് അക്രമമെന്ന് കാരണമെന്ന് സംശയിക്കുന്നതായി ജയന്‍ പറഞ്ഞു.
Keywords: Kasaragod-hospital-news-car-

Post a Comment
0 Comments