അണങ്കൂര്‍ (www.evisionnews.in): ലെജന്റ്‌സ് ബെദിര സംഘടിപ്പിക്കുന്ന ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജനുവരി രണ്ടിന് ബെദിര ലെജന്റ്‌സ് ഗ്രൗണ്ടില്‍ നടക്കും. ബഹുമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒന്ന് രണ്ട് ക്രമത്തില്‍ 8008, 4004 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. 500 രൂപയാണ് ഗ്രൗണ്ട് ഫീ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746006669, 99955 22050.
Keywords: Kasaragod-bedira-llegent-tomorrow-tournament01

Post a Comment
0 Comments