Type Here to Get Search Results !

Bottom Ad

ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ദുബായ് പ്രഥമ ജില്ല കമ്മിറ്റി നിലവില്‍ വന്നു


ദുബായ്: (www.evisionnews.in)എസ് ഡി പി ഐ പാര്‍ട്ടിയുടെ പ്രവാസി സംഘടനായ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ദുബായ് എമിറേറ്റ്‌സ് ഘടകം നിലവില്‍ വന്നു. ബര്‍ദുബായ് മുസല്ല ടവറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനത്തെ മലപുറം , കോഴിക്കോട്, കണ്ണൂര് , കാസറഗോഡ് ജില്ലകളിളെ പ്രഥമ ജില്ല കമ്മിറ്റികളുടെ പ്രഖ്യാപനം നടന്നു. സംസ്ഥാന പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ആദ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി അംഗം അഡ്വ. ഫാറൂക്ക് ഹുസൈന്‍ ഉല്‍ഘാടനം ചെയ്തു. നൗഷാദ് തിരുനവായ മുഖ്യ പ്രഭാഷണം നടത്തി, ഇമ്രാന്‍ മാട്ടൂല്‍ സംസാരിച്ചു. 
കാസറഗോഡ് ജില്ല കമ്മിറ്റി: ഹമീദ് എരിയാല്‍ (പ്രസിഡന്റ് ), മുഹമ്മദ് ശരീഫ് ( വൈസ് പ്രസിഡന്റ്) അലി മഞ്ചേശ്വരം (ജനറല്‍ സെക്രട്ടറി) , സഹദ് തയിലങ്ങാടി (സെക്രട്ടറി)അസീസ് നിലേശ്വരം (ട്രഷറര്‍),നൗഷാദ് മീനാപീസ്, ഗഫൂര്‍ നായിമാര്‍മൂല , സലാം ചൗകി, ശരീഫ് കാസറഗോഡ് എന്നിവര്‍ സംബന്ധിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad