Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍ പുതുവത്സരാഘോഷം നടത്തി


കാസര്‍കോട്:(www.evisionnews.in) ഇ-വിഷന്‍ ന്യൂസില്‍  പുതുവത്സരദിനാഘോഷം നടത്തി. ഇ-വിഷന്‍ ന്യൂസ് കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നു. ചടങ്ങില്‍ ഇ-വിഷന്‍ ഡയറക്ടര്‍ റഫീഖ് കേളോട്ട് ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹാരിസ് പട്‌ല അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ ശംസുദ്ധീന്‍ കിന്നിംഗാര്‍, എം.എ നജീബ്, റൗഫ് ബായിക്കര, ന്യൂസ് ടീം അംഗങ്ങളായ സ്വഫ്‌വാന്‍ ചെടേക്കാല്‍, അഷ്‌റഫ് ബോവിക്കാനം, ജുനൈദ് നെല്ലിക്കട്ട പ്രസംഗിച്ചു.ജോമോന്‍ ജോസ് സ്വാഗതവും അലീ ഹൈദര്‍,  നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad