കാസര്‍കോട്: (www.evisionnews.in)നുള്ളിപ്പാടിയില്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി നിര്‍മ്മിച്ച ബൈത്തുറഹ്്മ ശനിയാഴ്ച നാലുമണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ഡലം, മുനിസിപ്പല്‍ ലീഗ് നേതാക്കള്‍ സംബന്ധിക്കും. രണ്ടു നിലകളിലാണ് ബൈത്തുറഹ്്മ നിര്‍മ്മിച്ചത്. ഉദ്ഘാടന പരിപാടി വിജയിപ്പിക്കണമെന്ന് മുനിസിപ്പല്‍ ലീഗ്് പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ വി.എം മുനീര്‍ അറിയിച്ചു.
നുള്ളിപ്പാടിയില്‍ ബൈത്തുറഹ്്മ ഉദ്ഘാടനം ശനിയാഴ്ച
14:35:00
0
കാസര്‍കോട്: (www.evisionnews.in)നുള്ളിപ്പാടിയില്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി നിര്‍മ്മിച്ച ബൈത്തുറഹ്്മ ശനിയാഴ്ച നാലുമണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ഡലം, മുനിസിപ്പല്‍ ലീഗ് നേതാക്കള്‍ സംബന്ധിക്കും. രണ്ടു നിലകളിലാണ് ബൈത്തുറഹ്്മ നിര്‍മ്മിച്ചത്. ഉദ്ഘാടന പരിപാടി വിജയിപ്പിക്കണമെന്ന് മുനിസിപ്പല്‍ ലീഗ്് പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ വി.എം മുനീര്‍ അറിയിച്ചു.

Post a Comment
0 Comments