Type Here to Get Search Results !

Bottom Ad

കാണാതായ ബെള്ളൂര്‍ സ്വദേശിയെ കണ്ടെത്തി

ബെള്ളൂര്‍ (www.evisionnews.in): കാണാതായ ബെള്ളൂര്‍ സ്വദേശിയെ കണ്ടെത്തി. വെങ്കപ്പദവിലെ പക്കീര (55)യെ കണ്ടെത്തി. കഴിഞ്ഞ ദിവസം വെള്ളക്കാനയില്‍ വെച്ചാണ് പക്കീരയെ കണ്ടെത്തിയത്. ജനുവരി 19ന് നെക്രാജെ തറവാട് ഉത്സവത്തിനാണെന്ന് പറഞ്ഞ് പോയതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മാധ്യമങ്ങളില്‍ ഫോട്ടോ കണ്ട് പക്കീരയെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Keywords; Kasaragod-news-bellur-found-man

Post a Comment

0 Comments

Top Post Ad

Below Post Ad