Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ബെള്ളൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍


കാസര്‍കോട് (www.evisionnews.in): രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ബെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. യോഗത്തില്‍ എന്‍.പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് പട്‌ല ഉദ്ഘാടനം ചെയ്തു. ഖലീല്‍ സിലോണ്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇബ്രാഹിം നടക്കല്ല്, എ.ബി സിദ്ദീഖ്, റഷീദ് പള്ളപ്പാടി, അസ്‌കര്‍ കിന്നിംഗാര്‍, മൊയ്തീന്‍ അര്‍ഷാദ്, കെ.എച്ച് ജാഫര്‍ സംസാരിച്ചു. 

ഭാരവാഹികള്‍: എന്‍.പി അഷ്‌റഫ് (പ്രസി), സാദിഖ് കോട്ടിമുല, യൂസുഫ് സിദ്ധീഖ് (വൈസ് പ്രസി), ശംസുദ്ദീന്‍ കിന്നിംഗാര്‍ (ജന സെക്ര), പി റസാഖ്, സുലൈമാന്‍ പൊടിപ്പള്ളം (ജോ സെക്ര), എന്‍.എ ബഷീര്‍ (ട്രഷ).

Keywords: Kasaragod-news-bellur-panchayath-inaguration


Post a Comment

0 Comments

Top Post Ad

Below Post Ad