Type Here to Get Search Results !

Bottom Ad

ഗായകൻ നിഷാദിന് ദുബായിൽ സ്വീകരണം നൽകി.


ദുബൈ:(www.evisionnews.in)ഗായകന്‍ നിഷാദ് കാസര്‍കോടിന് ദുബൈ 'തണല്‍' ഹാഷിം സ്ട്രീറ്റ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.ഗായകന്‍ മുഹമ്മദ് റാഫിയുടെ അഞ്ഞൂറില്‍ പരം ഗാനങ്ങള്‍ ഹൃദ്യസ്ഥമാക്കിയിട്ടുള്ള നിഷാദ് കാസര്‍കോടിന് ഇനിയും ഒരുപാട് മുന്നോട് പോവാനാവുമെന്ന് സ്വീകരണ യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഹാഷിം സ്ട്രീറ്റ് 'തണല്‍' ദുബൈ ഭാരവാഹി ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ഥഫ,ഹബീബ് പയ്യോളി ഉപഹാരം സമര്‍പ്പിച്ചു, നിഷാദ് സ്വീകരണത്തിന് നന്ദി പറഞ്ഞു.അബ്ദു ടി എച്ച് സ്വാഗതവും ഇക്ബാല്‍ പയ്യോളി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad