Type Here to Get Search Results !

Bottom Ad

മെഡിക്കൽ കോളേജ് സമരം ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ് കെ എസ് എസ് എഫ്

evisionnews

കാസര്‍കോട്: (www.evisionnews.in)ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ തുടരുന്ന മെഡിക്കല്‍ കോളേജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് മേഖല ഭാരവാഹികള്‍ കാസര്‍കോട് പുതിയ ബസ്റ്റന്‍ഡ് പരിസരത്ത് എത്തി മേഖലാ ഭാരവാഹികളായ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, ബഷാല്‍ തളങ്കര, അബ്ദുല്ല ടി.എം, അബൂബക്കര്‍ ,കലന്തര്‍ ശാഫി എഫ് ഐ, ശബീര്‍ ബി.യു, തമീമ്, മുനവ്വര്‍,ബാത്തി ഷ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു മേഖലാ ഭാരവാഹികളെ സമരസമിതി ഭാരവാഹികളായ കെ.അഹ്മദ് ശരീഫ്, മാഹിന്‍ കേളോട്ട്, ശ്യം പ്രസാദ് എന്നിവര്‍ സ്വീകരിച്ചു 

keywords : kasarago-medical-college-skssf-followers

Post a Comment

0 Comments

Top Post Ad

Below Post Ad