Type Here to Get Search Results !

Bottom Ad

നബിദിന റാലിക്ക് അയ്യപ്പ ഭക്തന്മാര്‍ സ്വീകരണം നല്‍കി.

evisionnews

ചെമ്പിരിക്ക :(www.evisionnews.in)നബിദിന റാലിക്ക് അയ്യപ്പ ഭക്തന്മാര്‍ സ്വീകരണം നല്‍കി.ചന്ദ്രഗിരി ശ്രി ചന്ദ്രശേഖര ക്ഷേത്രത്തിലെ അയ്യപ്പഭക്തന്മാരാണ് ചെമ്പിരിക്ക ദിറായത്തുല്‍ ഇസ്ലാം മദ്രസയിലെ കുട്ടികളുടെ നബിദിന ഘോഷയാത്രക്ക് സ്വീകരണം നല്‍കി മാതൃകയായത്

keywords : nabidbina-ayaapa-rally

Post a Comment

0 Comments

Top Post Ad

Below Post Ad