പെരുമ്പള (www.evisionnews.in): നബിദിനത്തോടനുബന്ധിച്ച് നടന്ന റാലിക്ക് ഡിവൈഎഫ്‌ഐ തലക്കണ്ടം യൂണിറ്റ് സ്വീകരണം നല്‍കി. യൂണിറ്റ് സെക്രട്ടറി ഗിരീഷ് എം.എല്‍ പുരം, പ്രസിഡന്റ് പ്രശാന്ത് എം.എല്‍ പുരം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod-news-perumbala-news-dyfi-rally
Post a Comment
0 Comments