Type Here to Get Search Results !

Bottom Ad

സിംസാറുല്‍ ഹൂദവിയുടെ മതപ്രഭാഷണം സമാപിച്ചു


evisionnews

നെല്ലിക്കുന്ന്:(www.evisionnews.in)ബങ്കരക്കുന്ന് സോഷ്യല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച ബങ്കരക്കുന്ന് ബി എം അബ്ദുല്‍റഹ്മാന്‍ ഗ്രൗണ്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പര സമാപിച്ചു. സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്ക , വിശ്വാസികളുടെ ഉമ്മമാര്‍ എന്നവിഷയത്തിലായിരുന്ന പ്രഭാഷണം. ചടങ്ങ് നെല്ലിക്കുന്ന് ഖത്തീബ് ജി എസ് അബ്ദുല്‍റഹ്മാന്‍ മദനി ഉദ്ഘാടനം ചെയ്തു.ഖാദര്‍ ബങ്കര അധ്യക്ഷത വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന് ്‌സ്വാഗതം പറഞ്ഞു.സലാഹുദ്ദീന്‍സഖാഫി, അഷ്‌റഫ് റഹ്മാനി , മൊയ്തു നിസാമി പാലത്തുങ്കര, അബ്ദുല്ല സഅദി, ഇബ്രാഹിം ഹാജി കേളുവളപ്പ്, ഹാജി പുന അബ്ദുല്‍റഹ്മാന്‍, ബി എം അഷ്‌റഫ്, കൊപ്പല്‍ അബ്ദുല്ല, അബ്ബാസ് ബീഗം ,ഹാരിസ് ബെന്നു, റാഫി ബങ്കരക്കുന്ന്, എ കെ അബുബക്കര്‍ ഹാജി, ഹമീദ് നെല്ലിക്കുന്ന്, അബ്ദുതൈവളപ്പ്, മഹമൂദ് കെ ബി, ഷാഫി തെരുവത്ത്, മഹമുദ് ബങ്കരക്കുന്ന്, അന്‍വര്‍ മുക്രി, ഹനീഫ് മാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad