നെല്ലിക്കട്ട:(www.evisionnews.in) ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി ചെങ്കള പഞ്ചായത്ത് അബുദാബി കമ്മിറ്റി നെല്ലിക്കട്ടയില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹ്മദ് അലി നിര്‍വ്വഹിച്ചു. കാസര്‍കോട് മണ്ഡലം അബുദാബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല അധ്യക്ഷത വഹിച്ചു.കെ.എം.സി.സി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ആലംപാടി, മണ്ഡലം മുസ്ലിം ലീഗ് വൈസ്.പ്രസിഡണ്ട് ഇ.എ അബൂബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, പുരുഷോത്തമന്‍ നായര്‍ , ഇബ്രാഹിം നെല്ലിക്കട്ട, ഹനീഫ കരിങ്ങപള്ളം, ബി.എ റഹ്മാന്‍, അബ്ദുല്ല മണ്ടലിക്കാട്, ഇബ്രാഹിം കൊയര്‍കൊച്ചി , മുഹമ്മദ് കുഞ്ഞി എതിര്‍ത്തോട്, അബൂബക്കര്‍.ടി, ഇബ്രാഹിം എന്‍.എം, ഷാനിഫ് നെല്ലിക്കട്ട, അഷ്‌റഫ് സി.എം എന്നിവര്‍ സംബന്ധിച്ചു.ശബീര്‍ ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഖാദര്‍ നെല്ലിക്കട്ട സ്വാഗതവും ബി.കെ ബഷീര്‍ പൈക്ക നന്ദിയും പറഞ്ഞു.
കാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായി കെ.സി.സി.സി അബുദാബി -ചെങ്കള പഞ്ചായത്ത് കമ്മിറ്റി
19:58:00
0
നെല്ലിക്കട്ട:(www.evisionnews.in) ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി ചെങ്കള പഞ്ചായത്ത് അബുദാബി കമ്മിറ്റി നെല്ലിക്കട്ടയില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹ്മദ് അലി നിര്‍വ്വഹിച്ചു. കാസര്‍കോട് മണ്ഡലം അബുദാബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല അധ്യക്ഷത വഹിച്ചു.കെ.എം.സി.സി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ആലംപാടി, മണ്ഡലം മുസ്ലിം ലീഗ് വൈസ്.പ്രസിഡണ്ട് ഇ.എ അബൂബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, പുരുഷോത്തമന്‍ നായര്‍ , ഇബ്രാഹിം നെല്ലിക്കട്ട, ഹനീഫ കരിങ്ങപള്ളം, ബി.എ റഹ്മാന്‍, അബ്ദുല്ല മണ്ടലിക്കാട്, ഇബ്രാഹിം കൊയര്‍കൊച്ചി , മുഹമ്മദ് കുഞ്ഞി എതിര്‍ത്തോട്, അബൂബക്കര്‍.ടി, ഇബ്രാഹിം എന്‍.എം, ഷാനിഫ് നെല്ലിക്കട്ട, അഷ്‌റഫ് സി.എം എന്നിവര്‍ സംബന്ധിച്ചു.ശബീര്‍ ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഖാദര്‍ നെല്ലിക്കട്ട സ്വാഗതവും ബി.കെ ബഷീര്‍ പൈക്ക നന്ദിയും പറഞ്ഞു.

Post a Comment
0 Comments