Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഡിസംബര്‍ 10 ന്

കാസര്‍കോട്: (www.evisionnews.in )എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ല എക്‌സിക്യൂട്ടീവ് ക്യാമ്പ് ഡിസംബര്‍ 10, 11 തീയതികളില്‍ നടക്കുo. ക്യാമ്പില്‍ ജില്ല ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, മേഖലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജില്ലാ ഉപസമിതി ചെയര്‍മാന്‍ ,കണ്‍വീനര്‍ സംബന്ധിക്കും. ക്യാമ്പില്‍ വെച്ച് 6 മാസത്തേക്ക് ജില്ലാ, മേഖല, ക്ലസ്റ്റര്‍, ശാഖ യില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കും. റഹീം ചുഴലി ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കും. 

സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു,ഇബ്രാഹിം ഫൈസി ജെഡിയാര്‍,സുഹൈര്‍ അസ്ഹരി പള്ളംകോട്,റഷീദ് ഫൈസി ആറംങ്ങാടി,ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി,മഹ്മൂദ് ദേളി,യൂനുസ് ഹസനി,എം എ ഖലീല്‍,ഉമറുല്‍ ഫാറൂഖ് തങ്ങള്‍,ശ റഫുദ്ധീന്‍ കുണിയ,മുഹമ്മദലി നീലേശ്വരം,സിറാജുദ്ധീന്‍ഖാസി ലൈന്‍,ഇബ്രാഹിം മവ്വല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad