ഉപ്പള: (www.evisionnews.in) സോളാര്‍ വിവാദ നായിക സരിത നായര്‍ കാസര്‍കോട്ടെത്തി. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ ഉപ്പളയില്‍ ട്രാഫിക്ക് ബ്ലോക്കില്‍പെട്ട സരിതയെ കണ്ടയുടനെ സെല്‍പി പ്രേമികള്‍ വെറുതെ വിട്ടില്ല. കൂടെ നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
Post a Comment
0 Comments