കാസറഗോഡ്:(www.evisionnews.in)ത്രിവേണി കോളേജിലെ പഴയ കാല വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ഓര്‍മ്മകള്‍ പങ്കുവെച്ച് ബേക്കല്‍ ഫോര്‍ട്ടില്‍ സംഗമിച്ചു.വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
വിജയികള്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫൈസല്‍ ഐവ തളങ്കര അദ്ധ്യക്ഷത വഹിച്ചു. അസ്സു ടി.എച്. സ്വാഗതവും പറഞ്ഞു. മന്‍സൂര്‍ അറന്തോട് മല്‍സരങ്ങള്‍ നിയന്ത്രിച്ചു. ശബൂര്‍ സിറ്റിബേഗ്, അച്ചു കൊറക്കോട്,റഷീദ് പച്ചക്കാട്,അനീസ് അണങ്കൂര്‍,നൗഷാദ് ചാല, ഹബീബ് നെല്ലിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. ഹഫീസ് ചൂരി നന്ദിയും പറഞ്ഞു.

Post a Comment
0 Comments