Type Here to Get Search Results !

Bottom Ad

പൂനെ ഇന്‍ഫോസിസില്‍ യുവതി മാനഭംഗത്തിനിരയായി; 2 പേര്‍ അറസ്റ്റില്‍


പൂനെ: (www.evisionnews.in) ഇന്‍ഫോസിസിന്റെ പൂനെ കാമ്പസില്‍ യുവതി മാനഭംഗത്തിനിരയായി. ഡിസംബര്‍ 27നാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. കാമ്പസിലെ ഫേസ്-1ലാണ് സംഭവം. ഇന്‍ഫോസിസ് കാന്റീനിലെ ജീവനക്കാരിയാണ് യുവതി. സംഭവുമായി ബന്ധപ്പെട്ട് കാന്റീന്‍ ജീവനക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഹിന്‍ജെവാഡി പോലീസാണ് കേസ് അന്വേഷിക്കുന്നത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad