കാസര്‍കോട്:(www.evisionnews.in) ജനുവരി നാലു മുതല്‍ എട്ടു വരെ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ മീഡിയ സെന്റര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.എ അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഹിമാന്‍, പി.ടി.എ പ്രസിഡണ്ട് എ.എസ് മുഹമ്മദ് കുഞ്ഞി, ഹെഡ്മിസ്ട്രസ് അനിത ഭായ്, ഹരിദാസന്‍, കണ്ണൂര്‍ അബ്ദുല്ല, റഹീം ചൂരി, സി.എച്ച് അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ ബാങ്കോട്, പി.ടി.ഉഷ, സുകുമാരന്‍, സുരേഷ്, പ്രദീപ് കുമാര്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ദേവദാസ് പാറക്കട്ട, ടി.കെ പ്രഭാകരന്‍, പീതാംബരന്‍ കുറ്റിക്കോല്‍, ബി. ചേതന്‍ കുമാര്‍, സുരേഷ്, നാരായണന്‍, സുനില്‍ കുമാര്‍, ശിഹാബ് മൊഗ്രാല്‍ സംബന്ധിച്ചു.
മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു
14:31:00
0

Post a Comment
0 Comments