കാര്‍വാര്‍ (കര്‍ണ്ണാടക): (www.evisionnews.in) ഒമ്‌നിയും ടിപ്പറും കൂട്ടിയിടിച്ച് ഒമ്‌നിയിലുണ്ടായിരുന്ന ആറു പേര്‍ തക്ഷണം മരിച്ചു. ദേശീയ പാത 66ല്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അങ്കോല താലൂക്കിലെ ബെളസെ ഗ്രാമത്തിലാണ് സംഭവം. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ നില ഗുരുതരമാണ്. ഹാവേരി ഗുത്തല ഗ്രാമവാസികളാണ് മരിച്ചത്. കാര്‍വാറില്‍ നിന്ന് ഹാവേരിയിലേക്ക് പോകുകയായിരുന്നു ഇവര്‍.
Keywords: karvar-karnataka-omni-and-tipper-accident

Post a Comment
0 Comments