കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ദേശീയ പാതയില്‍ നഗരസഭ നിര്‍മ്മിച്ച മനോഹരമായ സര്‍ക്കിള്‍ സാമൂഹ്യ വിരുദ്ധര്‍ വികൃതമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായി. നവമാധ്യമങ്ങളിലും ഇതിനെതിരെ പ്രതികരണം ആഞ്ഞടിക്കുന്നുണ്ട്. ലക്ഷങ്ങള്‍ ചിലവിട്ടാണ് പുല്‍തകിടിയോട്കൂടിയ ആകര്‍ഷകമായ സര്‍കിള്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണത്തെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നതിനിടയിലാണ്


Post a Comment
0 Comments