കാസര്‍കോട് (www.evisionnews.in): തലശ്ശേരിയിലും പെരിന്തല്‍മണ്ണയിലും നടക്കുന്ന അണ്ടര്‍ 23 ഉത്തരമേഖലാ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കാസര്‍കോട് ജില്ലാ ടീമിനെ രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിക്കും.
അതുല്‍ ഭാസ്‌കരന്‍, അഹമ്മദ് ആഫിഫ് കമാല്‍, അഹമ്മദ് ഇഹ്തിഷാം, ശ്രീഹരി എസ്. നായര്‍, ജാവിദ് ഫാസില്‍, എസ്. ശരത്, മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് നിയാസ്, കെ.എസ് ഋഷിരാജ്, സിറാജ്, മുഹമ്മദ്, ഹഫിസ് റോഷന്‍, മുഹമ്മദ് അഷ്ഫാക്ക്, മുസമ്മില്‍ അഷ്‌റഫ് എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. എന്‍.എം സലീമാണ് ടീം മാനേജര്‍.
Keywords: Kasaragod-news-under-cricket-team-tournament-29

Post a Comment
0 Comments