ഉഡുപ്പി (www.evisionnews.in): വാഹനത്തില്‍ കടത്തുകയായിരുന്ന ഗോവന്‍ നിര്‍മ്മിത വിദേശമദ്യം എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഇതിന് 13.5 ലക്ഷം രൂപ വിലമതിക്കും. ബ്രഹ്മാചാര- ഹേരൂരു ക്രോസ് ദേശീയപാതയിലാണ് തിങ്കളാഴ്ച വന്‍ മദ്യവേട്ട നടന്നത്. വാന്‍ ഡ്രൈവര്‍ ഉഡുപ്പി കട്ടിങ്കേരി സ്വദേശി രാഘവേന്ദ്ര എന്ന നരസിംഹ (26)യെ അറസ്റ്റുചെയ്തു. എക്‌സൈസ് ഡെ. സൂപ്രണ്ട് വിനോദ് കുമാര്‍, എസ്.ഐ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടന്നത്.
Keywords: Karnataka-manglore-news-seized

Post a Comment
0 Comments