കണ്ണൂര്‍ (www.evisionnews.in): 17ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി പുഞ്ചാല്‍ മുഹമ്മദ് ഇല്യാസിനെയാണ് തലശ്ശേിരിയില്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും യൂറോ, ഡോളര്‍, ദര്‍ഹം എന്നിവയുള്‍പ്പെടെയുളള കറന്‍സികള്‍ കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Keywords: Kasaragod-news-kannur-currency-police-arrest-uro-3

Post a Comment
0 Comments