Type Here to Get Search Results !

Bottom Ad

റിട്ട. എസ്.ഐ വി. രാമന്‍ നായര്‍ അന്തരിച്ചു

പരവനടുക്കം (www.evisionnews.in): റിട്ട. എസ്.ഐ പാലിച്ചിയടുക്കത്തെ വി. രാമന്‍ നായര്‍ (കുഞ്ഞാമന്‍, 82) അന്തരിച്ചു. ചെന്നൈ പോലീസില്‍ എസ്.ഐ ആയിരിക്കെയാണ് വിരമിച്ചത്. ഭാര്യ: കെ. നാരായണി. മക്കള്‍: പി.ആര്‍ ബാബു, പി.ആര്‍ മുരളി (രണ്ടുപേരും ബിസിനസ്), പി.ആര്‍ അനില്‍ കുമാര്‍ (പോലീസ്, ചെന്നൈ), എം. നളിനി. മരുമക്കള്‍: മാധവന്‍, രേഖ, ഗൗരി, സുപ്രിയ.

Keyword: Kasaragod-news-police-rit-si

Post a Comment

0 Comments

Top Post Ad

Below Post Ad