Type Here to Get Search Results !

Bottom Ad

യു.എ.ഇ -പൈവളിഗെ ഫ്രണ്ട്‌സ് മീറ്റ് അവിസ്മരണീയമായി


ദുബൈ (www.evisionnews.in): പൈവളിഗെയിലെ പ്രവാസി കൂട്ടായ്മയായ യുഎഇ -പൈവളിഗെ മുസ്ലിം ഫ്രണ്ട്‌സ് കമ്മിറ്റിയുടെ 35- വാര്‍ഷികം അതിവിപുലമായി ദുബൈ റാഫീ ഹോട്ടലില്‍ നടന്നു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന 'പൈവളിഗെക്കാര്‍' സംഗമത്തില്‍ എത്തിയപ്പോള്‍ അത് പലര്‍ക്കും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലുകളായി. 

പരസ്പരം സൗഹൃദങ്ങള്‍ പങ്കു വച്ചും കുശലങ്ങള്‍ പറഞ്ഞും കൂട്ടായ്മ ഒന്നു കൂടി ശക്തിപ്പെടുത്തി. മൗലിദ് പരായണത്തോടെ തുടങ്ങിയ സംഗമത്തില്‍ മഹ്മൂദ് ഹാജി, ലതീഫ് ഹാജി, ശാഫി ഹാജി, അന്‍സാര്‍ മാസ്റ്റര്‍ ടെക്, അല്‍താഫ്, താജു സിഎസ്സി, ശാഫി ബായിക്കട്ട, സമീര്‍ അലി, അലി പിഎസ്, പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും സംഗമത്തില്‍ തീരുമാനമായി.


Keywords: Kasaragod-news-paivalike-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad