ബന്തിയോട് (www.evisionnews.in): മരത്തില്‍ നിന്ന് വീണ് കയ്യാര്‍ സ്വദേശി മരിച്ചു. കല്ലാപ്പിലെ ബാലകൃഷ്ണ ഷെട്ടി (56)യാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ബന്ധുവീട്ടില്‍ കുരുമുളക് പറിച്ചുകൊണ്ടിരിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. പരിക്കേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലകൃഷ്ണ ഷെട്ടി രാത്രി ഏഴ് മണിയോടെയാണ് മരിച്ചത്. ഭാര്യ: സഞ്ജീവി. മക്കള്‍: ഹരിപ്രസാദ്, ദീപക്
Keywords: Kasaragod-news-bandiyod-night-

Post a Comment
0 Comments