Type Here to Get Search Results !

Bottom Ad

ആലംപാടി എം.കെ അബ്ദുല്ല ഹാജി നിര്യാതനായി


ആലംപാടി (www.evisionnews.in): ആലംപാടി ജമാഅത്ത് മുന്‍ പ്രസിഡണ്ടും നിലവില്‍ ജമാഅത്ത് അഡ്‌ഹോക് കമ്മിറ്റി അംഗവുമായിരുന്ന എം.കെ അബ്ദുല്ല ഹാജി (60) നിര്യാതനായി. ആലംപാടി നൂറുല്‍ ഇസ്ലാം യതീഖാന മാനേജിംഗ് കമ്മിറ്റി അംഗവും കൂടിയാണ്. മക്കള്‍: സുഹറ, ആയിഷ, ഫരീദ, ഹനീഫ, സിദ്ദീഖ്. മരുമക്കള്‍: ഷാഫി, ബഷീര്‍, നാസര്‍, ഷാഹിന, നുസൈബ. സഹോദരങ്ങള്‍: മുഹമ്മദ്, അബൂബക്കര്‍, അഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഹസൈനാര്‍, ആയിഷ, റുഖിയ, ഖദീജ, അസ്മ, പരേതനായ മൊയ്തീന്‍.

Keywords: Kasaragod-news-alambady-abdulla

Post a Comment

0 Comments

Top Post Ad

Below Post Ad