വയനാട് (www.evisionnews.in): വയനാട് ഡി.എം.ഒ പി.വി ശശിധരനെ കാണാനില്ലെന്നു പരാതി. ഡെപ്യൂട്ടി ഡി.എം.ഒ ആണു മാനന്തവാടി പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹം കല്‍പ്പറ്റയില്‍ ബസിറങ്ങിയതായാണു വിവരം. എന്നാല്‍ ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന ഔദ്യോഗിക വാഹനത്തിലേക്ക് ഡോ. ശശിധരന്‍ എത്തിയില്ല. ഫോണും ഓഫ് ചെയ്ത നിലയിലാണ്. മാനന്തവാടി പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kerala-dmo-missing-news-wayanad-police

Post a Comment
0 Comments