ബോവിക്കാനം (www.evisionnews.in): ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കമാനം സാമൂഹിക ദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. ചിപ്ലിക്കയ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ബോവിക്കാനത്ത് സ്ഥാപിച്ച കമാനമാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod-news-bovikkanam

Post a Comment
0 Comments