മഞ്ചേശ്വരം (www.evisionnews.in): അജ്ഞാത സ്ത്രീയെ ബസ്‌റ്റോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍മുദെ പൊസടിഗുമ്പെ ബസ്റ്റോപ്പില്‍ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടത്. 60 വയസ് തോന്നിക്കും. സാരിയും ബ്ലൗസുമാണ് വേഷം. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords; Kasaragod-permude-found-deadbody-in-busstand

Post a Comment
0 Comments