Type Here to Get Search Results !

Bottom Ad

പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍


സീതാംഗോളി (www.evisionnews.in): പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കട്ടത്തടുക്കയിലെ പി.എ ജയചന്ദ്ര(37)നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് കട്ടത്തടുക്കയില്‍ വെച്ചാണ് അറസ്റ്റ്. ഇയാളില്‍ നിന്ന് 23 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

Keywords: Kasaragod-news-arrest-

Post a Comment

0 Comments

Top Post Ad

Below Post Ad