Type Here to Get Search Results !

Bottom Ad

സമയത്തെച്ചൊല്ലി തര്‍ക്കം: ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം


കാഞ്ഞങ്ങാട് (www.evisionnews.in): ബസ് സമയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം. പാണത്തൂര്‍ -കാഞ്ഞങ്ങാട് റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ പയ്യന്നൂര്‍ പിലാത്തറയിലെ സുരേന്ദ്ര(34)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് പാണത്തൂര്‍ ബസ് സ്റ്റാന്റിലാണ് സംഭവം. സംഭവത്തില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടിലോടുന്ന ലീഡര്‍ ബസ് ഡ്രൈവര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.

Keywords: Kasaragod-news-knhd-attack-bus-worker

Post a Comment

0 Comments

Top Post Ad

Below Post Ad