Type Here to Get Search Results !

Bottom Ad

ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി 10ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍


വിദ്യാനഗര്‍ (www.evisionnews.in): ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയശേഷം 10ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റുചെയ്തു. കീഴൂരിലെ കുഞ്ഞഹമ്മദാ (25)ണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ കുഞ്ഞഹമ്മദിനെ റിമാണ്ട് ചെയ്തു.

സപ്തംബര്‍ 21ന് ഉച്ചയോടെ എടനീരില്‍ വെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മേല്‍പറമ്പ് കീഴൂരിലെ മുക്താറിന്റെ പത്തുലക്ഷം രൂപ കൊള്ളടിച്ചത്. സംഭവത്തില്‍ മടിക്കേരി സുണ്ടിക്കോപ്പ സ്വദേശികളായ ഹംസ (26), ആരിഫ് (21), മടിക്കേരി കൊളക്കേരിയിലെ സൈനുദ്ദീന്‍ (27), സാദിഖ്, വിനു എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.


Keywords: Kasaragod-news-vidyanagar-case-rgd-arrest-




Post a Comment

0 Comments

Top Post Ad

Below Post Ad