കാസര്‍കോട് (www.evisionnews.in): ഹോട്ടലില്‍ അതിക്രമിച്ചു കയറി തൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി. ബുധനാഴ്ച രാത്രി 11മണിയോടെ തളങ്കര ദീനാര്‍ നഗറിലാണ് സംഭവം.
ഹോട്ടല്‍ തൊഴിലാളി സന്തോഷ് നഗര്‍ കുഞ്ഞിക്കാനത്തെ ടി.പി ഖാസിമിനാ(27)ണ് മര്‍ദ്ദനമേറ്റത്. ഹോട്ടലില്‍ അതിക്രമിച്ചെത്തിയ മുന്നംഗസംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ ഹോട്ടലിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ഖാസിമിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
Keywords; Kasaragod-news-attack-hotel-employee

Post a Comment
0 Comments