മഞ്ചേശ്വരം (www.evisionnews.in): തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം നടത്തുന്നതിനിടെ പോലീസിനെ അക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഹിദായത്ത് നഗര്‍ മദക്കത്തെ ഖലീല്‍ എന്ന അച്ചു (22)വിനെയാണ് മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ് അറസ്റ്റു ചെയ്തത്. നവംബര്‍ എട്ടിന് രാതിയോടെ ഉപ്പള ടൗണിലാണ് സംഭവം. കേസില്‍ അഞ്ചു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ റിമാണ്ടിലാണ്.
Keywords: Kasaragod-news-manjeshwer-arrest-uppala-attack-police

Post a Comment
0 Comments