Type Here to Get Search Results !

Bottom Ad

ബൈക്കപകടം: രണ്ടു യുവാക്കള്‍ മരിച്ചു

അങ്കമാലി (www.evisionnews.in): ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കുറുവശ്ശേരി സ്വദേശികളായ മനു, രാജേഷ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അങ്കമാലിയിലാണ് അപകടം. മനുവും രാജേഷും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിക്കുകയായിരുന്നു. 


Keywords: Kasaragod-news-accident-bike-died

Tags

Post a Comment

0 Comments

Top Post Ad

Below Post Ad