Type Here to Get Search Results !

Bottom Ad

അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ത്ഥികളുടെ മൈംഷോ


കാസര്‍കോട്: (www.evisionnews.in) രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെ പ്രമേയമാക്കി കോളിയടുക്കത്ത് നടന്ന ജില്ലാ കേരളോത്സവത്തില്‍ അവതരിപ്പിച്ച മൈം ഷോ എ ഗ്രേഡ് നേടി. കാസര്‍കോട് ബ്ലോക്കില്‍ നിന്നും ജില്ലയിലേക്ക് മത്സരിച്ച മൈംഷോയിലാണ് ദാദ്രിയും ഭക്ഷണ ഫാസിസവും പ്രമേയമായത്. പ്രമുഖ മൈംഷോ പരിശീലകന്‍ ഹക്കീം ചെര്‍ക്കള നേതൃത്വം നല്‍കിയ ടീമില്‍ നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അല്‍ബാസ് ആലംപാടി,മിര്‍ഷാദ് നാലാംമൈല്‍,ഷാഹിന്‍ ഷാ ബേര്‍ക്ക,ഷമൂന്‍ നെല്ലിക്കുന്ന്,മുഹാസ് കല്ലങ്കൈ,ഷാനിദ്, ശെഫീഖ് മൊഗ്രാല്‍ എന്നിവര്‍ അഭിനയിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad