Type Here to Get Search Results !

Bottom Ad

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക്പരിക്ക്


ബദിയടുക്ക (www.evisionnews.in): നിയന്ത്രണംവിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. നാരമ്പാടി സെന്റ് ജോര്‍ജ് ഡി ബ്രിട്ടാസ് പള്ളി വികാരി സന്തോഷ് ലിജേഷി (42)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് പൈവളിഗെ ലാല്‍ബാഗിനടുത്താണ് സംഭവം. ലിജേഷ് സഞ്ചരിച്ചിരുന്ന കാര്‍ 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരണ് ലിജേഷിനെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചത്.

Keywords: Kasaragod-news-badiyadukka-accident-car-traveller

Post a Comment

0 Comments

Top Post Ad

Below Post Ad