ബേഡകം (www.evisionnews.in): സ്വകാര്യ ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ബേഡകം കയറ്റത്തില്‍ ബുധനാഴ്ച രാവിലെ 8.30മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന അക്ഷയ ബസാണ് നിയന്ത്രണം വിട്ടു മറിഞഞ്ഞത്. സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ ബസില്‍ തിരക്കില്ലായിരുന്നുവെന്ന് ബേഡകം പോലീസ് പറഞ്ഞു.
Keywords: Kasaragod-bedakam-bus-accident-hospital-23

Post a Comment
0 Comments