കാസര്‍കോട്: (www.evisionnews.in) 'സമത്വം സൗഹൃദം സമന്വയം' മുദ്രാവാക്യം മുന്‍നിര്‍ത്തി അഖിലേന്ത്യ ട്രഷററും കേരള വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ പ്രചരണാര്‍ത്ഥമുള്ള ജില്ലാ കണ്‍വെന്‍ഷന്‍ 2016 ജനുവരി ഒന്ന് വെള്ളിയാഴ്ച 2 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, കെ.എം.ഷാജി എം.എല്‍.എ തുടങ്ങിയ സംബന്ധിക്കും.

Post a Comment
0 Comments