Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

evisionnews

മഞ്ചേശ്വരം : (www.evisionnews.in) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 10 മുതല്‍ 13 വരെ മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ നടക്കും. ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികള്‍ ഈ മാസം ഏഴിനകം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്‍ട്രി ഫോറം എട്ടിന് രാവിലെ 10 മണിക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് എത്തിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad