തിരുവനന്തപുരം: (www.evisionnews.in) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ ജീവിത ബിസിനസ്സ് പങ്കാളിയായിരുന്ന സരിത എസ് നായരെ ലൈംഗീകമായി ഉപയോഗിച്ചുവെന്ന നടുക്കുന്ന വിവരങ്ങള്‍ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.കുപ്രസിദ്ധമായ സോളാര്‍ തട്ടിപ്പുക്കേസ് അന്വേഷിക്കുന്ന കമ്മീഷന് മുമ്പാകെയാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയടക്കം ആറ് ഭരണപക്ഷ നേതാക്കളാണ് സരിതയെ ലൈംഗീകമായി ഉപയോഗിച്ചത്.
മന്ത്രിമാരായ ഷിബു ബേബി ജോണ്‍, എ.പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എംഎല്‍എ, ആര്യാടന്‍ ഷൗക്കത്ത്, മന്ത്രി അനില്‍ കുമാറിന്റെ പിഎ നസീറുള്ള അടക്കമുള്ളവരാണ് സരിതയും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ട്. ഇത് മുഖ്യമന്ത്രിയ്ക്ക് കാണിച്ചുകൊടുത്തിട്ടുമുണ്ട്. ഇനി ഇത്തരമൊരു വെളിപ്പെടുത്തല്‍ തനിക്ക് നടത്താനാവില്ല.ഇത് തന്റെ മരണമൊഴിയായിരിക്കാം. എതിരാളികള്‍ തന്നെ കൊല്ലും. തനിക്ക് ജീവനില്‍ ഭയമുണ്ട്. ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു.
അതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയതായും സോളാര്‍കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. അഞ്ചു കോടി 10 ലക്ഷം രൂപ നേരിട്ട് കൈമാറി. ബാക്കി തുക കൈമാറിയത് ജിക്കു, ജോപ്പന്‍ എന്നിവര്‍ വഴിയാണ്. സലിംരാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണം കൈമാറിയത്.
Keywords: trivandrum-biju-radhakrishnan
Post a Comment
0 Comments