Type Here to Get Search Results !

Bottom Ad

എം.എ അറബികില്‍ അഹമ്മദ് സനദിന് ഒന്നാം റാങ്ക്


കാസര്‍കോട് (www.evisionnews): കേരള സര്‍വകലാശാല എം.എ അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷയില്‍ കെ.എസ് അഹമ്മദ് സനദിന് ഒന്നാം റാങ്ക്. ആദൂര്‍ സ്വദേശി ശംസുദ്ദീന്‍ ഹാജിയുടെയും ആയിഷയുടെയും മകനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. 

Keywords: Kasaragod-news-college-sanad-rank-holder

Post a Comment

0 Comments

Top Post Ad

Below Post Ad