Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരത്തിലെ ട്രാഫിക് പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം

കാസര്‍കോട്:(www.evisionnews.in) നഗരത്തിലെ ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സെമീറ അദ്ധ്യക്ഷത വഹിച്ചു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെളിപ്പാടി, വൈസ് പ്രസിഡന്റ് ദിവാകര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, അബ്ദുള്‍ റഹ്മാന്‍ ബാങ്കോട്, ഉബൈദുള്ള കടവത്ത് എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad